2009 നവംബർ 19, വ്യാഴാഴ്‌ച

സ്ഥാനമാനങ്ങള്‍ വേണം

കരുണാകരനും മുരളിയും പത്രക്കാരുടെ മുന്നില്‍ വരുമ്പോള്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. "ഞങ്ങളുടെ കൂടെനില്‍ക്കുന്നവര്‍ക്കെല്ലാം സ്ഥാനമാനങ്ങള്‍ കിട്ടണം.
സ്ഥാനമാനങ്ങള്‍ നേടുന്നതിനപ്പുറം ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുള്ളതായി ഇവര്‍ പറഞ്ഞുകേട്ടിട്ടുണ്ടോ?

1 അഭിപ്രായം:

  1. കരുണാകരനും മുരളിക്കും - കുറച്ചുകൂടെ വിശാലമാക്കിയാല്‍ കോണ്‍ഗ്രസിനും - അല്ലെങ്കില്‍ ഏത് രാഷ്ട്രീയക്കാരനും - സ്ഥാനമാനങ്ങള്‍ക്കപ്പുറം ഏതെങ്കിലും ലക്ഷ്യമുള്ളതായി ആരെങ്കിലും പറഞ്ഞാല്‍ താങ്കള്‍ വിശ്വസിക്കുമോ?

    മറുപടിഇല്ലാതാക്കൂ